Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി നിരക്ക്...

വൈദ്യുതി നിരക്ക് : മേയിലെ ബില്ലിൽ 10 പൈസ സർചാര്‍ജ് വർധിപ്പിച്ചു

തിരുവനന്തപുരം : വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സർചാര്‍ജ് വർധിപ്പിച്ചു.നിലവിൽ 9 പൈസ സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്. പിന്നാലെയാണ് ഈ മാസം 10 പൈസയുടെ വർദ്ധന. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്നത് .മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെങ്ങന്നൂരിൽ നാളെ ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: ചെങ്ങന്നൂർ സരസ്മേളയുടെ  വിളംബരഘോഷ യാത്രയോടനുബന്ധിച്ച് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി നാളെ (18 ) വൈകിട്ട് 5 മണി മുതൽ  എം സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിമൂട് ജംഗ്ഷൻ മുതൽ കല്ലിശ്ശേരി വരെയുള്ള...

അമീബിക് മസ്തിഷ്ക ജ്വരം : ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗമുക്തി നേടിയത്. ജൂലായ്‌ 18-നാണ് കുട്ടിയെ പനിയും...
- Advertisment -

Most Popular

- Advertisement -