Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട് വോട്ടെണ്ണൽ...

തമിഴ്‌നാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു: ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു. നടൻ വിജയ്‌യുടെ ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം തുടരുമ്പോൾ, പല പ്രമുഖ വനിതാ നേതാക്കളും കടുത്ത പോരാട്ടത്തിലാണ്.

അതേസമയം തുടക്കത്തിൽ പിന്നിലായിരുന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തന്റെ മണ്ഡലമായ ചെപ്പോക്ക്-തിരുവള്ളിക്കേനിയിൽ ലീഡ് തിരിച്ചുപിടിച്ചു. കനത്ത പോരാട്ടം നടക്കുന്ന ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ 1,700 വോട്ടുകൾക്ക് ഉദയനിധി സ്റ്റാലിൻ മുന്നിലെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എന്നാൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊളത്തൂരിൽ പരാജയപ്പെട്ടു . ടിവികെ സ്ഥാനാർഥി വിഎസ് ബാബുവാണ് ബാബുവാണ് സ്റ്റാലിനെ തോൽപ്പിച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത : മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ്(71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ...

കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശയാസ്പദം:  പി സി ജോര്‍ജ്

കൊച്ചി : കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടതുവലതു മുന്നണികള്‍ തുടരുന്ന മൗനം സംശാസ്പദമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.സി. ജോര്‍ജ്. ബിജെപി എറണാകുളം ഈസ്റ്റ്...
- Advertisment -

Most Popular

- Advertisement -