Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsParumalaഏറ്റവും കൂടുതല്‍...

ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സ്വീകരിച്ചു

പരുമല: ഏറ്റവും കൂടുതല്‍ ദൂരം കാല്‍നടയായി  സഞ്ചരിച്ച് പരുമലയിലെത്തിയ സംഘത്തെ സെമിനാരി മാനേജരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ണൂര്‍, കേളകം പദയാത്രാ സംഘത്തെയാണ് പരുമല സെമിനാരി മാനേജര്‍ ഫാ.കെ.വി.പോള്‍ റമ്പാന്‍, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍,  അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം,പരുമല സെമിനാരി അസി. മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്  പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ് പുത്തന്‍പുരയില്‍, പരുമല ആശുപത്രി കൗണ്‍സില്‍ അംഗം ഷാജി അരികുപുറം എന്നിവർ ചേര്‍ന്ന് സ്വീകരിച്ചത്. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്തെ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി : ഇടുക്കിയിൽ സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാൻ നിർദേശം

മലപ്പുറം : നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി. ഇന്ന് മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പ്രദേശവാസിയായ ആദിവാസി സ്ത്രീക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇടുക്കിയിൽ കനത്ത...

കുറ്റൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

തിരുവല്ല : എം സി റോഡിലെ കുറ്റൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന തിരുവൻവണ്ടൂർ  പാലയ്ക്കാട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -