Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെ സഹായിച്ചാൽ...

ഇറാനെ സഹായിച്ചാൽ നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി അമേരിക്ക

വാഷിംഗ്‌ടൺ : അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ മറികടക്കാൻ ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെയും ഉപരോധ നടപടി ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യുഎസ് ഭീഷണി .

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇറാൻ ഭരണകൂടവുമായി സംസാരിക്കുന്നുമുണ്ട്. ഇന്ത്യയും ഇറാനും തമ്മിൽ ഒരു വ്യാപാര കരാർ നിലവിലുണ്ടെന്ന് കരുതുന്നില്ല. ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നതിനും ഉപയോഗിക്കാവുന്ന തരത്തിൽ വരുമാനമുണ്ടാക്കാൻ ഒരു രാജ്യവും അവരെ സഹായിക്കാൻ പാടില്ല.രാജ്യങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ അവരെയും ഉപരോധിക്കേണ്ടി വരുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ ഭാഗമായി മോദിയും പെസെഷ്‌കിയാനും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ ഇന്ത്യയും ഇറാനും തമ്മിൽ വ്യാപാര കരാറിലേക്ക് നീങ്ങുകയാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 10-11-2024 Akshaya AK-676

1st Prize Rs.7,000,000/- AR 117591 (MANANTHAVADY) Consolation Prize Rs.8,000/- AN 117591 AO 117591 AP 117591 AS 117591 AT 117591 AU 117591 AV 117591 AW 117591 AX 117591...

ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്തളം: ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന ഫോറസ്റ്റ് വെറ്റിനറി ക്ലർക്ക് പന്തളം. കുരമ്പാല, പറങ്ങാട്ട് വടക്കേതിൽ  ശ്രീകുമാർ ( 44) ആണ് മരിച്ചത്. എം സി റോഡിൽ തോന്നലൂർ...
- Advertisment -

Most Popular

- Advertisement -