Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി ചർച്ച...

മുഖ്യമന്ത്രി ചർച്ച : പരസ്യ പ്രകടനങ്ങളിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

ന്യൂഡൽഹി : കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു.കേരളത്തിൽ നിന്നെത്തിയ നേതാക്കളോട് സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിൾ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചു . കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യങ്ങൾക്ക് പിന്നിൽ ആരാണെന്നുള്ള അന്വേഷണങ്ങൾ ദേശീയ നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന നികുതി കുടിശ്ശിക: 16ന് ആര്‍ടി ഓഫീസില്‍ അദാലത്ത്

ആലപ്പുഴ:നികുതികുടിശ്ശികയെത്തുടര്‍ന്ന് റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വാഹനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒക്ടോബര്‍ 16ന് രാവിലെ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ അദാലത്ത് നടത്തും. സര്‍ക്കാരിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന അദാലത്തിലൂടെ...

Kerala Lottery Results : 24-09-2025 Dhanalekshmi DL-19

1st Prize Rs.1,00,00,000/- DP 784922 (PATHANAMTHITTA) Consolation Prize Rs.5,000/- DN 784922 DO 784922 DR 784922 DS 784922 DT 784922 DU 784922 DV 784922 DW 784922 DX 784922...
- Advertisment -

Most Popular

- Advertisement -