Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മൃഗശാലയിൽ...

തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം : ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് സീബ്രകളെത്തി.ഗുജറാത്തിലുള്ള റിലയൻസ് ഫൗണ്ടേഷന്റെ വൻ താരയിൽ നിന്നും ഇന്ന് രാവിലെ 5.15 ഓടെയാണ് സീബ്രകൾ എത്തിയത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട് പെൺ സീബ്രകളും ഒരു ആൺ സീബ്രയുമാണ് എത്തിയത്.പ്രത്യേകം തയാറാക്കിയിട്ടുള്ള അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് ഇവയെ എത്തിച്ചത്.

2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളില്ലാതായത്.സീബ്രകൾക്ക് പകരമായി ഒരു ആൺ സിംഹവാലൻ കുരങ്ങനെയും രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ: ആദ്യഘട്ടത്തിൽ മണിക്കൂറിൽ മുന്നൂറു ഭക്തർക്ക് ദർശനം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ നിലവിൽ വരും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മണിക്കൂറിൽ മുന്നൂറു ഭക്തർക്ക്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഒക്ടോബർ 31 വരെ അവസരം; സീനിയോറിറ്റി നഷ്ടപ്പെടില്ല

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻ കഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചു.  2025 ജനുവരി 1  മുതൽ 2026 ഓഗസ്റ്റ് 31  വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ...
- Advertisment -

Most Popular

- Advertisement -