Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതികളുടെ ഓണാഘോഷം...

പ്രതികളുടെ ഓണാഘോഷം ; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.ജാമ്യവ്യവസ്ഥപ്രകാരം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായി ഐ.പി. ബിനുവും കൂട്ടുപ്രതികളുമാണ് സ്റ്റേഷനിലെ ഓണഘോഷങ്ങളിൽ പങ്കെടുത്തത് .

ഒപ്പിടാൻ എത്തിയ പ്രതികളെ ഒപ്പിടുന്ന നടപടിക്ക് ശേഷം സ്റ്റേഷനിൽനിന്ന് പറഞ്ഞുവിടുന്നതിൽ വീഴ്ചവരുത്തി.പ്രതികൾ സ്റ്റേഷനിൽ കൂട്ടംകൂടി നിൽക്കുകയും ഓണാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തത് ഉചിതമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസിന്റെ സമാന നിറത്തിലുള്ള ഷര്‍ട്ടാണ് ഐ പി ബിനുവിനും ധരിച്ചിരുന്നത്.ഇതിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ഓണാഘോഷ പരിപാടി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ്  ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക്...
- Advertisment -

Most Popular

- Advertisement -