Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഉമ്മന്‍ചാണ്ടി അനുസ്മരണം...

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

ചങ്ങനാശേരി : രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തു മെമ്പര്‍മാരായ സണ്ണി ഏത്തയ്ക്കാട് പ്രസാദ് ജോസഫ്, അപ്പിച്ചന്‍ എഴുത്തുപള്ളില്‍, എ.റ്റി. വര്‍ഗീസ്, തങ്കച്ചന്‍ ഇലവുംമൂട്ടില്‍, ജോസഫ് ചാക്കോ, ഗണേശന്‍, തങ്കച്ചന്‍ ജോസഫ്, ജോജി കറുകയില്‍, വി.ടി. തോമസ്, ജോമോന്‍ ഫിലിപ്പോസ്, സന്തോഷ് വള്ളോക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നും തടസപ്പെട്ടു

തിരുവനന്തപുരം : ഡ്രൈവിംഗ് സ്കൂളുകളുടെ പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പലയിടങ്ങളിലും ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്....

ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബര്‍ 13 ന്

എറണാകുളം : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ 08 ഞായറാഴ്ച ഉയരും. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സര്‍വ്വമത...
- Advertisment -

Most Popular

- Advertisement -