Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഓപ്പറേഷൻ നുംഖോർ...

ഓപ്പറേഷൻ നുംഖോർ : ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി രാജ്യവ്യാപകമായി കസ്റ്റംസ് നടത്തിയ റെയ്‌ഡിൽ കേരളത്തില്‍ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു .ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു.ഇടനിലക്കാരുടെ വീടുകളിലും പരിശോധന നടക്കുകയാണ്.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങൾ ആഡംബര യൂസ്‍ഡ് കാർ വിൽപനകേന്ദ്രങ്ങളിലൂടെ വിൽപന നടത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൽ 20 വാഹനങ്ങൾ മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ കേരളത്തിൽ വിറ്റുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധനസമാഹരണ ഉത്ഘാടന യോഗം നടന്നു

തിരുവല്ല : ശബരിമല അയ്യപ്പ സേവാസമാജം ദേശീയ പൊതുസഭ (നാഷണൽ ജനറൽ ബോഡി) 2025ഏപ്രിൽ 22,23 തീയതികളിൽ എറണാകുളം ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്നു. പൊതുസഭയുടെ ധന സമാഹരണ ഉത്ഘാടന യോഗം തിരുവല്ല...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയിലെ പ്രധാന ചടങ്ങായ ആഴി ബലി നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളിൽ ഒന്നായ ആഴി  ബലി ഞായറാഴ്ച നടക്കും. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നി കൂണ്ഡം തീർത്ത് തൂമ്പാ ചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം...
- Advertisment -

Most Popular

- Advertisement -