Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎ.കെ.സി.സി. ജന്മദിനം

എ.കെ.സി.സി. ജന്മദിനം

ചങ്ങനാശേരി: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) 108-ാം ജന്മവാര്‍ഷികം ഫാത്തിമാപുരം ഫാത്തിമമാതാ ഇടവകയില്‍ ആചരിച്ചു. വികാരി ഫാ. തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അതിരൂപതാ സെക്രട്ടറി ലിസമ്മ അമ്പാട്ട്, ജോസ് കടംന്തോട്, ജോസഫ് ചിറപ്പറമ്പില്‍, ലാലു പാലത്തിങ്കല്‍, രാജു പുളിയ്ക്കല്‍, റോയി പുതുപറമ്പ്, കുഞ്ഞുമോള്‍ കാഞ്ഞിരത്തുംമൂട്ടില്‍, ജെസമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ അഷറഫ് പി.എം- സുനീത ദമ്പതികളുടെ മകന്‍ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.45 ഓടെയാണ് അപകടം ഉണ്ടായത്. പുത്തന്‍കാവ്...

ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: ഇടിഞ്ഞില്ലം തിരു:ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ക്ഷേത്രം തന്ത്രി ഈശ്വരനാരായണൻ നമ്പൂതിരി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി ശ്രീരാഗ് നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. തുടർന്ന് 8.15...
- Advertisment -

Most Popular

- Advertisement -