Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiസ്വകാര്യവത്കരിക്കുന്നുവെന്ന പ്രചാരണം...

സ്വകാര്യവത്കരിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതം : ഐഎസ്ആർഒ

ന്യൂഡൽഹി : ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണങ്ങൾ തള്ളി ഏജൻസി.സ്വകാര്യവത്കരണം എന്ന പ്രചാരണം പൂർണമായി അടിസ്ഥാനരഹിതമാണെന്ന് ഐഎസ്ആർഒ പ്രസ്താവനയിലൂടെ പറഞ്ഞു. ഐഎസ്ആർഒ സ്വകാര്യവത്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറയ്ക്കുകയോ ചെയ്യില്ല. 

ബഹിരാകാശ മേഖലയിലെ സ്വകാര്യപങ്കാളിത്തം ഐഎസ്ആർഒയുടെ പ്രാധാന്യം കുറയ്ക്കില്ല. മറിച്ച് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയെ സഹായിക്കുകയാണ് ചെയ്യുക.ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യയുടെ വികസനം, തന്ത്രപരമായ ദൗത്യങ്ങൾ തുടങ്ങിയവയ്ക്കായുള്ള സുപ്രധാന സ്ഥാപനമായി ഐഎസ്ആർഒ തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു .

കഴിഞ്ഞദിവസങ്ങളിലാണ് ഐഎസ്ആർഒ സ്വകാര്യവത്കരിക്കുന്നു എന്ന വാർത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഏജൻസിയുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എളമക്കരയിൽ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോൾ

കൊച്ചി : എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് വഴിയരികിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നപ്പോളെന്ന് പോലീസ്. വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാറിന്റെ ഡോർ തുറന്നപ്പോൾ...

സിഡിഎസ് അക്കൗണ്ടൻ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങി.

കോഴഞ്ചേരി : മല്ലപ്പുഴശേരി പഞ്ചായത്തിൽ സിഡിഎസ് അക്കൗണ്ടൻ്റ് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം മുങ്ങി. പഞ്ചായത്തിൽ വിജിലൻസ് പരിശോധന നടത്തി ഓഡിറ്റ് റിപ്പോർട്ടിൽ പിടിക്കപ്പെട്ടതോടെ കുറച്ചു പണം അടച്ച ശേഷമാണ് വനിതാ അക്കൗണ്ടൻ്റ് ഒളിവിൽ പോയത്. പേ...
- Advertisment -

Most Popular

- Advertisement -