Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : ജ്വല്ലറി ഉടമ ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ  ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നിലവിൽ ഇടപെടാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ‍്യാപേക്ഷ തള്ളിയത്.ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്

സ്വർണക്കൊള്ളയിൽ‌ തനിക്ക് പങ്കില്ലെന്നും അയ്യപ്പ ഭക്തനാണെന്നുമാണ് ജാമ‍്യഹർജിയിൽ ഗോവർധന്‍റെ വാദം.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .88. 39 ആണ് വിജയശതമാനം.17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് (99.60%). രണ്ടാം...

ലഷ്കറിന്റെ സഹസ്ഥാപകൻ ആമിർ ഹംസ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ

ഇസ്ലാമബാദ് : പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബ സഹസ്ഥാപകൻ ആമിർ ഹംസ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ. ലഹോറിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫിസിനു പുറത്തുവച്ചാണ്  ഇയാൾക്ക് വെടിയേറ്റത്...
- Advertisment -

Most Popular

- Advertisement -