Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്ത്രീയെ...

തിരുവനന്തപുരത്ത് സ്ത്രീയെ കൊന്നു കുഴിച്ചിട്ടതായി സംശയം : അയൽവാസി കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പനച്ചമൂട്ടിൽ സ്ത്രീയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ്(48) രണ്ട് ദിവസമായി കാണാതായത്. സംഭവത്തിൽ പ്രിയംവദയുടെ സുഹൃത്തും അയൽവാസിയുമായ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍‌ എടുത്തു. ഇയാളുടെ മൊഴി അനുസരിച്ച് വെള്ളറട പൊലീസ് ഇയാളുടെ വീടിന്റെ സമീപത്തുള്ള സ്ഥലത്ത് എത്തിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എലിപ്പനിക്കെതിരെ ജാഗ്രതവേണം

പത്തനംതിട്ട : എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. എലി, കന്നുകാലികള്‍ എന്നിവയുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ മറ്റു വസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി...

സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രും : ഇ​ന്ന് ഏ​ഴ് ജില്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളിൽ യെ​ല്ലോ അ​ലേ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്....
- Advertisment -

Most Popular

- Advertisement -