Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsമൊബൈൽ ഷോറൂമിലെ ജീവനക്കാരൻ...

മൊബൈൽ ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിലെ  സ്വകാര്യ മൊബൈൽ  ഷോറൂമിലെ ജീവനക്കാരൻ വാഹനാപകടത്തിൽ മരിച്ചു. നരിയാപുരം മാമൂട് വയല നോർത്ത് അനീഷ് ഭവനിൽ പുഷ്പാംഗദൻ്റെ മകൻ പി. അനീഷ് (30) ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.45 ന് പത്തനംതിട്ട സ്‌റ്റേഡിയം ജംങ്ഷന് സമീപം വച്ച് മാരുതി ജിമ്നി ജീപ്പും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിന്മായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി:രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട : പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി നെടുമൺകാവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ്...

കൂപ്പുകുത്തി ഓഹരി വിപണി : സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു

മുംബൈ:  ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍...
- Advertisment -

Most Popular

- Advertisement -