Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNews40-ാം മത്...

40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം വാർഷിക ആഘോഷം

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്ന 40-ാം മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിൻ്റെ വാർഷിക ആഘോഷം  തിരു ഏറങ്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു.

വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടേ സാന്നിധ്യത്തിൽ ആരംഭിച്ച ചടങ്ങിൽ ഗുരുവായൂർ സത്ര സമിതി വൈസ് പ്രസിഡൻ്റ്  എസ് നാരായണ സ്വാമി ഭദ്രദീപ പ്രകാശനം നടത്തി വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. സത്രം ചെയർമാൻ അഡ്വ റ്റി.കെ ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തലയോലപറമ്പ് ഡി.ബി കോളേജ് പ്രൊഫസർ  ഇന്ദുലേഖ മുഖ്യ പ്രഭാഷണം നടത്തി.

സത്രം ജനറൽ കൺവീനർ  പി.കെ ഗോപിദാസ്, സന്തോഷ്കുമാർ കുറ്റുവേലിൽ ശ്രീനിവാസ് പുറയാറ്റ്, പ്രൊഫ ഷൈലജ ടീച്ചർ, സി.കെ ബാലകൃഷ്ണപിള്ള ചേന്നാട്ട്, പ്രീതി ആർ നായർ, മഹേഷ്‌ കാരക്കൽ, പ്രമോദ് ചേപ്പിലയിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസ് : കസ്റ്റഡിൽ ലഭിച്ച വരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

ശബരിമല : ശബരിമല സ്വർണാപഹരണ കേസിൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരെ മൂന്നാംഘട്ട...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 23, 24 തീയതികളില്‍ ചാലക്കുടിയില്‍ നടക്കും. 23 -ന് പോട്ട വ്യാസ വിദ്യാനികേതന്‍ വിദ്യാലയത്തില്‍ സംസ്ഥാന സമിതി ചേരും. 24 -ന് രാവിലെ 10ന് ചാലക്കുടി...
- Advertisment -

Most Popular

- Advertisement -