Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകെ.സി.വേണുഗോപാലിന്റെ പേരിൽ...

കെ.സി.വേണുഗോപാലിന്റെ പേരിൽ ഫ്‌ളക്‌സ് വച്ച് സിപിഎമ്മുകാരൻ

തൃശ്ശൂർ : സേവ് കോണ്‍ഗ്രസിന്റെ പേരില്‍ കെ സി വേണുഗോപാലിനായി ഫ്‌ളക്‌സ് ബോര്‍ഡ് വച്ച് സിപിഐഎം നേതാവ്.സിപിഎം പ്രവർത്തകൻ അരവശേരി മുഹമ്മദാണ് സ്ഥലത്തുണ്ടായിരുന്ന സിസിടിവി കേട് ആണെന്ന ധൈര്യത്തിലാണ് അവിടെ ഫ്‌ളക്‌സ് വെച്ചതെന്നും വിപ്ലവം ഉണ്ടാക്കാന്‍ വേണ്ടിയാണ് ചെയ്തതെന്നും ഹമ്മദ് പറയുന്ന വാട്സാപ് സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു.

കഴിഞ്ഞ രാത്രിയാണ് കെ.സി.വേണുഗോപാലിന്റെ ഫോട്ടോ വച്ച, ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ലെക്സ് ബോർഡ് പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.ഇതിന്റെ ഫോട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ ബോർഡ് വയ്ക്കുന്നത് സിസിടിവിയിൽ തെളിഞ്ഞതോടെ സംഭവം പുറത്തായി .സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി പൊലീസില്‍ പരാതി നല്‍കി. വാടാനപ്പള്ളിയില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചടിച്ച് ഇസ്രയേൽ : ഇറാനിൽ വ്യോമാക്രമണം നടത്തി

ടെൽ അവീവ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തി.മിസൈൽ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം...

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു: കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി പറഞ്ഞു. ബത്തേരിയിലെ...
- Advertisment -

Most Popular

- Advertisement -