Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiപെരിയ ഇരട്ടക്കൊലപാതകം...

പെരിയ ഇരട്ടക്കൊലപാതകം : മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം സിബിഐ കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. സിപിഎമ്മിന്റെ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും ഉൾപ്പെടെ ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. 24 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത് .20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ്‌ കേസിൽ വിധി വന്നത്. ജനുവരി 3 ന് ശിക്ഷ വിധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി

പമ്പ : നീലിമലയില്‍ ശബരിമല തീർത്ഥാടക  ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ വഴിയുള്ള വൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന്...

ചക്ക തലയിൽവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട് : തുണി അലക്കുന്നതിനിടെ ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.തിരിച്ചിലങ്ങാടി ഉണ്ണിയാലിങ്ങൽ കോലഞ്ചേരി മിനി (53) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വസ്ത്രങ്ങൾ അലക്കുമ്പോൾ പ്ലാവിൽനിന്ന് ചക്ക മിനിയുടെ...
- Advertisment -

Most Popular

- Advertisement -