Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനിയന്ത്രണം നഷ്ടപ്പെട്ട...

നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവല്ല : തിരുവല്ലയിൽ നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി മറിഞ്ഞ് ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. എം സി റോഡിലെ മഴുവങ്ങാട് ചിറയിൽ ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. ചെങ്ങന്നൂർ ഭാഗത്ത് നിന്ന് പെരുമ്പാരൂലിലേക്ക് പോകുയായിരുന്ന തടി ലോറിയാണ് മറിഞ്ഞത്. സംഭവം അറിഞ്ഞ ഉടനെ ഫയർഫോഴ്സ് സംഘം എത്തിയാണ് ഡ്രൈവറേയും ക്ലീനറേയും പുറത്തെടുത്തത്.

തുടർന്ന് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനവും തടിയും റോഡിന്റെ വശത്തേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ദർശനത്തിനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും

ആലപ്പുഴ: എരുമേലിയിൽ പേട്ടതുള്ളി ശബരിമല ദർശനം നടത്താനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച പുറപ്പെടും. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രാവിലെ 7.30-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽനിന്ന് യാത്ര തുടങ്ങും. പേട്ടതുള്ളലിനുള്ള സ്വർണത്തിടമ്പ് അലങ്കരിച്ച രഥത്തിൽ കൊണ്ടുപോകും....

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...
- Advertisment -

Most Popular

- Advertisement -