Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : മേട്ടുപ്പാളയം-ഊട്ടി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഊട്ടി : റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ സർവീസ് റദ്ദാക്കിയത്. കല്ലുകള്‍ പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. നീലഗിരിയിലും കോയമ്പത്തൂരിലും അതിശക്തമായ മഴയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഉറപ്പാക്കണം -മന്ത്രി കെ മുരളീധരൻ

ചെങ്ങന്നൂർ : ശബരിമല തീർത്ഥാടകർ 80 ശതമാനവും കടന്നുപോകുന്നത് ചെങ്ങന്നൂരിലൂടെയാണെന്നും തീർത്ഥാടകരുടെ സുരക്ഷയെക്കരുതി ഭക്ഷണ വിതരണം നടക്കുന്ന എല്ലായിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും അയ്യപ്പഭക്തന്മാർക്ക് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാനും കർശന...

വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ 19 കാരൻ അറസ്റ്റിൽ

ആലുവ : വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ 19കാരൻ അറസ്റ്റിൽ .അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെയാണ് ആലുവ റെയിൽവേ പോലീസ് പിടികൂടിയത്.വന്ദേ ഭാരതത്തിന്റെ പുറത്ത് ഘടിപ്പിച്ചിച്ച സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ...
- Advertisment -

Most Popular

- Advertisement -