Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ദിവാൻ...

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു.

ഇതോടെ മണിപ്പുഴ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ കളത്തിക്കടവ് ഭാഗത്തേയ്ക് വഴി തിരിച്ച് വിടുകയും ചെയ്തു. വരും ദിവസങ്ങളിൽ മൂലേടം മേൽപ്പാലം ഭാഗത്തേക്കും റോഡ് ടാറിങ് നടക്കും. ഈ സാഹചര്യത്തിൽ ഇവിടെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തകർന്നു കിടന്ന റോഡ് ടാർ ചെയ്യണമെന്ന് മാസങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിനാണ് ഇപ്പോൾ തീരുമാനമായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഷ്ടപ്പെട്ട മാല കണ്ടെത്തി ഉടമയ്ക്ക്  തിരികെ നൽകി സേവനമികവ് തെളിയിച്ച് പാലാ പോലീസ്

പാലാ: നഷ്ടപ്പെട്ട സ്വർണമാല ദിവസങ്ങൾക്കകം കണ്ടെത്തി ഉടമയ്ക്ക്  തിരികെ നൽകി മാതൃകാപരമായ സേവനമികവ് തെളിയിച്ച് പാലാ പോലീസ്. പരാതി ലഭിച്ച ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പോലീസ്, തുടർച്ചയായ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സമയോചിതമായ...

Kerala Lottery Results : 18-11-2024 Win Win W-796

1st Prize Rs.7,500,000/- (75 Lakhs) WL 826729 (ERNAKULAM) Consolation Prize Rs.8,000/- WA 826729 WB 826729 WC 826729 WD 826729 WE 826729 WF 826729 WG 826729 WH 826729 WJ...
- Advertisment -

Most Popular

- Advertisement -