Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിനിമ നിർമാതാവ്...

സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി : സിനിമ നിർമാതാവ് ജോണി സാഗരിഗയെ വഞ്ചനാക്കേസിൽ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണി സാഗരിഗയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാധനങ്ങളുടെ വില വർധനവ് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു

പത്തനംതിട്ട : വിപണിയിൽ പഞ്ചസാരയ്ക്കും മുട്ടയ്ക്കും ഉണ്ടായ വില വർധന ജില്ലയിലെ ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. പാചക വാതക വില വർധന കാരണം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് ഇരട്ടി പ്രഹരമാണ് ഇപ്പോൾ...

അപകടത്തിൽപ്പെട്ട കാറിൽ നിന്നു ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ

ഇടുക്കി : കാറപകടത്തിൽപ്പെട്ട ഭാര്യയെ ഉപേക്ഷിച്ച് അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭർത്താവ് പിടിയിൽ. ആലടി സ്വദേശി സുരേഷിനെയാണ് ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തത് .ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.ശനിയാഴ്ച...
- Advertisment -

Most Popular

- Advertisement -