Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിക്കിമിൽ വൻ...

സിക്കിമിൽ വൻ ഉരുൾപൊട്ടൽ : 30 ഓളം വീടുകൾ ഒലിച്ചുപോയി

ന്യൂഡൽഹി : സിക്കിമിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലാണ് ഉരുൾപൊട്ടലുണ്ടായത്.  30 ഓളം വീടുകൾ ഒലിച്ചുപോയി.സർക്കാർ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.നിലവിൽ ഉരുൾപൊട്ടലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്‌റു ട്രോഫി പാലം നിര്‍മ്മാണത്തിന്റെ പൈല്‍ കോണ്‍ക്രീറ്റിംഗ് നടക്കുന്നതിനാല്‍ നെഹ്‌റു ട്രോഫി ഭാഗത്ത് കൂടിയുള്ള ബോട്ട് ഗതാഗതത്തിന് ഏപ്രില്‍ ഒന്നിന് പൂര്‍ണ്ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തുറമുഖ ഓഫീസര്‍ ആന്‍ഡ് രജിസ്റ്ററിംഗ്...

ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കി നരേന്ദ്ര മോദി

ന്യൂഡൽഹി : ഭരണരംഗത്ത് തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മോദിയുടെ ഭരണം ആരംഭിക്കുന്നത് .12 വര്‍ഷത്തിലേറെ അവിടെ തുടര്‍ന്ന...
- Advertisment -

Most Popular

- Advertisement -