Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം :...

അംബായാഗം : പതിനൊന്നാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനൊന്നാം ദിവസത്തെ പാരായണം നടന്നു. കെ.വി.എൻ.എസ്. റാന്നി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് എം. കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, സി. എൻ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.ശ്രീ രക്തകണ്ഠ ദുർഗ്ഗ നാരായണീയ പാരായണ സമിതി, ഓമല്ലൂർ, ശ്രീഹരി നാരായണീയ പാരായണ സമിതി, വടശ്ശേരിക്കര എന്നീ സമിതികളാണ് പതിനൊന്നാം ദിവസത്തെ നാരായണീയ പാരായണം സമർപ്പിച്ചത്.

അംബായാഗത്തിന്റെ ആത്മീയ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാരായണയജ്ഞത്തിൽ ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ .ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ച് രാജ്യം ഗൗരവമായി പരിശോധിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം...

ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇലന്തൂർ കുടയാറ്റു തറയിൽ കെ.പി. മനോജ് കുമാറിനെ (53)യാണ് ഇന്ന് രാവിലെ വല്യവട്ടത്തെ കുടുംബക്ഷേത്രത്തിന് സമീപം തൂങ്ങി...
- Advertisment -

Most Popular

- Advertisement -