Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNew Delhiതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്ന് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ  ഓഫീസിലാണ് ബുധനാഴ്ച രാത്രി അജ്ഞാത സന്ദേശം എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് മാത്രം പറഞ്ഞശേഷം ഫോൺ കോൾ നിർത്തി. മധ്യപ്രദേശിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് സൂചന .സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളം, ഗുജറാത്ത് എന്നീ...

സിപാസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ബി എഡ് പ്രവേശനം

ചങ്ങനാശ്ശേരി: പായിപ്പാട് പ്രവർത്തിക്കുന്ന  ബി.എഡ് കോളേജിൽ പുതിയ ബാച്ചിലേക്കു അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാർ സിപാസിനു കീഴിൽ (Centre for Professional and Advanced Studies)  പ്രവർത്തിക്കുന്ന കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ...
- Advertisment -

Most Popular

- Advertisement -