Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപടിയൂർ ഇരട്ടക്കൊലപാതക...

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാർ മരിച്ചനിലയിൽ

തൃശൂർ : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി .ഉത്തരാണ്ഡിലെ കേദാർനാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന  വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യയാണ് രേഖ ..മൃതദേഹങ്ങൾക്കടുത്തു നിന്നും പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു

2019 ൽ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടുകൾ നാളെ തുടങ്ങും

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ  വള്ളസദ്യ വഴിപാടുകൾ ജൂലൈ 19 ഞായറാഴ്ച (നാളെ) ആരംഭിക്കും.ഇന്ന് രാവിലെ 8.30 ന് പാചക ശാലയിൽ വള്ളസദ്യയ്ക്ക് മുന്നോടിയായി അടുപ്പിൽ അഗ്നി പകരും. ആദ്യം...

വനത്തിൽ വിറക് ശേഖരിക്കാൻ പോയ കുട്ടിയമ്മയെ കണ്ടെത്താനായില്ല

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം.സാധാരണയായി വനമേഖലയിൽ വിറക് ശേഖരിക്കാൻ...
- Advertisment -

Most Popular

- Advertisement -