Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഒഡീഷ...

ആലപ്പുഴയിൽ ഒഡീഷ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

ആലപ്പുഴ:ആലപ്പുഴ പൂച്ചാക്കലിൽ ഒഡീഷ സ്വദേശിനി റ്വിതിക സാഹു(25)വിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.യുവതിയുടെ കാമുകനായ ഒഡീഷ സ്വദേശി സാമുവൽ രൂപമതി (28)യാണ് അറസ്റ്റിലായത്.

ഈ മാസം രണ്ടിനാണ് പെരുമ്പളം ജംക്‌ഷനു സമീപമുള്ള കമ്പനിയിൽ വച്ചു തൊഴിലാളിയായ റ്വിതികയെ സാമുവൽ കുത്തിയത്. ഒഡീഷയിലേക്ക് രക്ഷപ്പെട്ട പ്രതിയെ റെമനി ഗുഡയിൽ നിന്നാണ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാല തീർഥാടനം: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു

ശബരിമല: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു. മണ്ഡലകാല തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങൾ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി ചുമതലയേറ്റ പി....

മൂലം വള്ളംകളി: ജലഗതാഗതം നിരോധിക്കും

ആലപ്പുഴ: ജൂണ്‍ 22-ന് നടക്കുന്ന മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതം നിരോധിക്കും.  22-ന് പകല്‍ ഒരു മണി മുതല്‍...
- Advertisment -

Most Popular

- Advertisement -