Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവിയ മഹാവിഷ്ണു...

പാണ്ഡവിയ മഹാവിഷ്ണു സത്രം: നാരായണീയ യജ്ഞം ഉദ്ഘാടനം ഇന്ന്

ചങ്ങനാശേരി: തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവിയമഹാവിഷ്ണു സത്രത്തിന് മുന്നോടിയായി 51 ദിനം നീണ്ടുനിൽക്കുന്ന മഹാനാരായണീയ യജ്ഞത്തിന് ഇന്ന്  തുടക്കമാകും.

രാവിലെ 8 ന് നാരായണീയ യജ്ഞം ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിക്കും. മെയ് 11ന് മെഗാ നാരായണീയത്തോടുകൂടി നാരായണീയ യജ്ഞം സമാപിക്കും.

മെയ് 10 മുതൽ 17വരെ യാണ് മഹാവിഷ്ണു സത്രം . പഞ്ചദിവ്യദേശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ, സത്ര സമിതി കൺവീനർ വിനോദ്ജി നായർ ചക്കിട്ടപറമ്പിൽ എന്നിവർ നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷന്‍ സിന്ദൂർ : ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തെളിവ് കൊണ്ടുവരാൻ വിദേശ മാധ്യമങ്ങളെ വെല്ലുവിളിച്ച് ഡോവൽ

ചെന്നൈ : ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു.ഇന്ത്യയ്‌ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യയുടെ...

മല്ലപ്പള്ളി വഴി പൂവാർ – എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ്

മല്ലപ്പള്ളി : കെ എസ് ആർ ടി സി പൂവാർ - എറണാകുളം സൂപ്പർഫാസ്റ്റ് ബസ് സർവീസ് പുന:ക്രമികരിച്ചു. രാവിലെ 4.20ന് പൂവാറിൽ നിന്നും തിരിക്കും. കാഞ്ഞിരംകുളം, ബാലരാമപുരം, തിരുവനന്തപുരം, ചാക്ക, ടെക്നോ...
- Advertisment -

Most Popular

- Advertisement -