Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവളർത്തു നായയുടെ...

വളർത്തു നായയുടെ നഖം കൊണ്ട് പോറലേറ്റു : പ്ലസ് ടു വിദ്യാർഥി മരിച്ചു

ആലപ്പുഴ : വളർത്തുനായയുടെ നഖംകൊണ്ട് പോറലേറ്റ പ്ലസ് ടു വിദ്യാർഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വച്ചാണ് വളർത്തു നായയുടെ നഖം കൊണ്ട് കുട്ടിക്ക് പോറലേറ്റത് .പേവിഷബാധ പ്രതിരോധ വാക്സിനുകൾ എടുത്തിരുന്നില്ല.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് സഹോദരങ്ങളായ കുട്ടികൾ കുളിമുറിയിൽ മരിച്ച നിലയിൽ

പാലക്കാട് : വീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ചുവച്ചിരുന്ന ബക്കറ്റിൽ വീണ് സഹോദരങ്ങളായ കുട്ടികൾക്ക് ദാരുണാന്ത്യം.കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റും (5) റോബിൻ ക്രിസ്റ്റഫറു(3)മാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം....

നിതിൻ രാജ് കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഡോ. എം.കെ.റാമിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ച സംഭവത്തിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഏറെ ചർച്ചയായ...
- Advertisment -

Most Popular

- Advertisement -