Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsഎലോഹിം ഗ്ലോബൽ...

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം

പത്തനംതിട്ട : ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ കുട്ടികളെ മാനേജരും ജീവനക്കാരും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി .പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ പ്രതിഷേധിക്കുന്നത്. എന്നാൽ പ്രാർത്ഥനയ്ക്കായിആളുകളും സ്ഥലത്തെത്തിയതോടെ പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു. അതേസമയം, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ ഭാഗമാണെന്നാണ് പാസ്റ്റർ ബിനു പ്രതികരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ യുവാവ് മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ

ആലപ്പുഴ : ആലപ്പുഴ തുറവൂർ എരമല്ലൂരിൽ മുറിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .കോട്ടയം തിരുവഞ്ചൂർ സ്വദേശി ജയകൃഷ്ണൻ(26) ആണ് മരിച്ചത്. എരമല്ലൂരിലെ പൊറോട്ട കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിലാണ് യുവാവിനെ കൊല്ലപ്പെട്ട...

എൻജിനിയറിങ്/ഫാർമസി പ്രവേശനപരീക്ഷ : 17 മുതൽ 22 വരെ

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹി, മുംബൈ,...
- Advertisment -

Most Popular

- Advertisement -