Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്തെ നവവധുവിന്റെ...

മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ : ഭർത്താവ് പിടിയിൽ

മലപ്പുറം : നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭർത്താവ് പിടിയിൽ .കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് ആണ്‌ പോലീസ് പിടിയിലായത്.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി.

ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യാ പ്രേരണ, മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി. നസിറുദ്ദീൻ അനുസ്മരണം

തിരുവല്ല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിലെ വ്യാപാരികളുടെ  നേതാവായിരുന്ന  ടി. നസിറുദ്ദീൻ്റെ മൂന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും നടത്തി. തിരുവല്ലാ മർച്ചൻറ്സ് അസ്സോസ്സിയേഷൻ്റെ ആഭിമുഖ്യത്തിൽ...

മെഡിക്കൽ കോളേജിൽ വയറിൽ കത്രിക കുടുങ്ങിയ സംഭവം : സർജറി നടത്തിയത് ഡോ.ഷാഹിദയുടെ നേതൃത്വത്തിൽ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതി അന്വേഷിക്കാൻ നാലംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസർ...
- Advertisment -

Most Popular

- Advertisement -