Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസ്‌കൂൾ കായികമേള...

സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട്

തിരുവനന്തപുരം: കായിക കേരളത്തിന്‍റെ ഭാവിതാരങ്ങളെ കണ്ടെത്തുന്ന ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്. കോഴിക്കോട് എൻഐടി ഗ്രൗണ്ടായിരിക്കും കായിക പോരാട്ടങ്ങളുടെ മുഖ്യവേദി.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. സെപ്റ്റംബർ ആറിന് കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.എൻ ഷംസുദ്ദീൻ നിർവഹിക്കും. കഴിഞ്ഞ വർഷം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ചായിരുന്നു കായികമേള സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ 17-ന് തിയേറ്ററുകളിലെത്തും

തിരുവനന്തപുരം : സെൻസർ ബോർഡുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾക്ക് ശേഷം ‘ജെ.എസ്.കെ’ സുരേഷ് ഗോപി  ചിത്രം ജൂലൈ  17-ന് റിലീസിനെത്തുന്നു. ‘ജാനകി വി. V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന പേരിലാണ് ചിത്രം...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം ; മൂന്നു പേർക്ക് പരിക്ക്

പത്തനംതിട്ട : റാന്നി തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് അപകടം.മൂന്ന് തീർഥാടകർക്ക് ഗുരുതര പരുക്കേറ്റു .ഇന്ന് രാവിലെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽ പെട്ടത്....
- Advertisment -

Most Popular

- Advertisement -