Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiഏപ്രിൽ 22...

ഏപ്രിൽ 22 ലെ ഭീകരതയ്‌ക്ക് 22 മിനിറ്റ് കൊണ്ട് ഇന്ത്യ പ്രതികാരം വീട്ടി : മോദി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതം ഭീകരവാദത്തിന് ചുട്ടമറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഏപ്രിൽ 22 ന് നടന്ന പഹൽഗാം കൂട്ടക്കൊലയ്‌ക്ക് ഇന്ത്യ 22 മിനിറ്റ് കൊണ്ട് പ്രതികാരം വീട്ടി. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് രാജ്യത്തിന്റെ ശത്രുക്കൾ കണ്ടു. ബിക്കാനീറിൽ നടന്ന റാലിയിലായിൽ മോദി പറഞ്ഞു

ആണവായുധ ഭീഷണികൾക്ക് ഇന്ത്യ ഭയപ്പെടില്ലെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മൂന്നു സേനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂരില്‍ റവന്യൂ ടവർ ഒരുങ്ങുന്നു : നിര്‍മ്മാണോദ്ഘാടനം 14-ന്

ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ എല്ലാ പ്രധാന സർക്കാർ ഓഫീസുകളും ഒരു കുടക്കീഴിലാക്കി ആധുനിക സൗകര്യങ്ങളോടെ റവന്യൂ ടവർ ഒരുങ്ങുന്നു. ആഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പഴയ താലൂക്ക് ഓഫീസ് അങ്കണത്തിൽ നടക്കുന്ന...

ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ : തിരിച്ചടിയല്ല ലോകനീതിയാണ് – സുരേഷ് ഗോപി

തിരുവനന്തപുരം : പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍  തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല...
- Advertisment -

Most Popular

- Advertisement -