Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോഗസ്ഥർക്ക്...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ECIR രജിസ്റ്റർ ചെയ്തത്. പൊലീസ് കേസിലെ 27 പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക ഇടപാടുകൾ, കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച പണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്ന നേതാക്കൾക്ക് എതിരെയും അന്വേഷണം നടത്തുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ കോടതിയിൽ

തിരുവനന്തപുരം : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലുള്ള പോലീസ് അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍.  ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കാനാണ് തീരുമാനം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ 26 ന് : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിഭവങ്ങൾ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി...
- Advertisment -

Most Popular

- Advertisement -