Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഫ്രാൻസിസ് മാർപാപ്പ...

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു. എൺപത്തിയെട്ട് വയസ്സായിരുന്നു. പ്രാദേശിക സമയം ഇന്നു രാവിലെ 7.35 ന് ആയിരുന്നു മാർ‌പാപ്പയുടെ വിയോഗമെന്ന് വത്തിക്കാൻ അറിയിച്ചു.ശ്വാ​സ​കോ​ശ അണു​ ബാ​ധയെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം പിന്നീട് ആരോഗ്യം വിണ്ടെടുത്ത് പൊതു​വേദി​ക​ളി​ൽ എ​ത്തി​യി​രു​ന്നു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിപ്രഖ്യാപനത്തെത്തുടർന്നാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോകനേതാക്കൾ അനുശോചിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത്” കേരളോത്സവം 2024″  6ന് തുടങ്ങും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത്" കേരളോത്സവം 2024"  ഡിസംബർ 6, 7, 8 തീയതികളിൽ കാരയ്ക്കൽ പബ്ലിക് ലൈബ്രറി സ്റ്റേഡിയത്തിൽ. 6 ന്  രാവിലെ 10.30 ന്  പഞ്ചായത്ത് ഓഫീസിൽ നിന്നും ദീപശിഖ പ്രയാണത്തോടെ...

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂഡൽഹി : മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ...
- Advertisment -

Most Popular

- Advertisement -