Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduയുവതിയെ കൊലപ്പെടുത്തി...

യുവതിയെ കൊലപ്പെടുത്തി ജാമ്യത്തിലിങ്ങിയ പ്രതി മരിച്ചനിലയിൽ

കോഴിക്കോട് : യുവതിയെ കൊലപ്പെടുത്തി ജാമ്യത്തിലിങ്ങിയ പ്രതി ചേവായൂരിൽ ജീവനൊടുക്കിയ നിലയിൽ.തടമ്പാട്ട് താഴം പീസ് ഗാർഡനിൽ പി. വൈശാഖനെയാണ് വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്.

ജനുവരി 24 ന് ആയിരുന്നു വൈശാഖന്റെ ഐഡിയൽ ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിനുള്ളിൽ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. മരണശേഷവും യുവതിയെ വൈശാഖൻ പീഡിപ്പിച്ചെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരേ പോക്സോ കുറ്റവും ചുമത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേർത്തലയിൽ മെഗാ തൊഴിൽമേള : സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടായിരത്തോളം ഒഴിവുകൾ

ആലപ്പുഴ: 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ഒഴിവുകളിൽ നിയമനത്തിന് അവസരമൊരുക്കി ജൂലൈ 19 ന്  'പ്രയുക്തി 2025' മെഗാ തൊഴില്‍ മേള ചേർത്തലയിൽ സംഘടിപ്പിക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചേർത്തല  എസ് എൻ...

കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ കസ്റ്റഡിയിൽ

പാലക്കാട് : കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കണ്ടക്ടർ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ച് പെൺകുട്ടിയുടെ അടുത്തിരുന്ന...
- Advertisment -

Most Popular

- Advertisement -