Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസ്വാമി ആതുരദാസിന്റെ...

സ്വാമി ആതുരദാസിന്റെ 113 മത് ജയന്തി ആഘോഷങ്ങൾ

ചങ്ങനാശ്ശേരി : കുറിച്ചി ഹോമിയോ മെഡിക്കൽ കോളേജ് സ്ഥാപകനും ഹോമിയോ ആതുര സേവന രംഗത്തെ ജനകീയമാക്കിയ സ്വാമി ആതുരദാസിന്റെ 113 മത് ജയന്തി ആഘോഷങ്ങൾ കുറിച്ചിയിൽ നടന്നു. സ്വാമി ആതുരദാസിന്റെ കുടിരത്തിൽ പുഷ്പാർച്ചന നടത്തി.

ജയന്തി സമ്മേളനം കേരള കോൺഗ്രസ്‌ വൈസ് ചെയർമാൻ വി ജെ ലാലി ഉത്ഘാടനം ചെയ്തു. എൻ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ സ്വാമി രാജേന്ദ്ര മഹാരാജ് മുഖ്യ പ്രസംഗം നടത്തി. ഹോമിയോ റിസർച്ച് സെന്റർ ഡയറക്ടർ ഡോ പി ജെ സുധ, ഷിബു എഴേപുഞ്ചയിൽ,പി പി മോഹനൻ, അഭിഷേക് ബിജു,സാബു പൂവൻതറ,ജോജോ അലക്സ്‌ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 02-12-2024 Win Win W-798

1st Prize Rs.7,500,000/- (75 Lakhs) WH 334811 (CHITTUR) Consolation Prize Rs.8,000/- WA 334811 WB 334811 WC 334811 WD 334811 WE 334811 WF 334811 WG 334811 WJ 334811 WK...

കോട്ടയം കൊലപാതകം : പ്രതിയെ  ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്

കോട്ടയം : കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ...
- Advertisment -

Most Popular

- Advertisement -