Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorലില്ലി ലയൺസ്...

ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് ഭീമ ജൂവൽസ്  1 കോടി രൂപ സംഭാവന നൽകി

ചെങ്ങന്നൂർ:  ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്  ഭീമ ജൂവൽസ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ   1 കോടി രൂപ സംഭാവന നൽകി

സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ തരംഗം മിഷൻ സെൻ്ററിൽ നടന്ന സ്കൂൾ വാർഷിക ആഘോഷ പരിപാടിയിൽ  ചെയർമാൻ ബിന്ദു മാധവ്  ചെക്ക്  കൈമാറി  ഉദ്ഘാടനം നിർവഹിച്ചു.  പുലിയൂരിൽ നിർമാണത്തിലിരിക്കുന്ന ലില്ലി ലയൺസ് സ്കൂളിൻ്റെ നിർമാണ ഫണ്ടിലേക്കാണ് തുക  കൈമാറിയത്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : 75,644 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർത്ഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും,ഒരു ട്രാൻസ്‌ജെൻഡറും. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്.ശരാശരി സ്ത്രീ സ്ഥാനാർത്ഥി പ്രാതിനിധ്യം...

ഉത്രട്ടാതി ജലോത്സവം ഇന്ന് : ഗതാഗതനിയന്ത്രണം

ആറന്മുള : ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഉച്ചയ്ക്ക് 1.30 ന് സത്രം പവലിയനിൽ ഉപരാഷ്ട്രപതി സി. പി . രാധാകൃഷ്ണൻ ജലമേള ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ്...
- Advertisment -

Most Popular

- Advertisement -