Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്എസ്പിയു പെരിങ്ങര...

കെഎസ്എസ്പിയു പെരിങ്ങര യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം

തിരുവല്ല: കെഎസ്എസ്പിയു പെരിങ്ങര യൂണിറ്റിന്റെ 34-ാം വാർഷിക സമ്മേളനം നടന്നു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹരിദാസി ശശി ഉദ്ഘാടനം ചെയ്തു. കെ.ആർ പ്രസന്നകുമാരൻ നായർ, കെ.സുഭദ്ര, എം .ഏ തങ്കമണി, എൻ.ജയറാം,ഉമ്മൻ മത്തായി, വാർഡ് മെമ്പർ അനീഷ് ചന്ദ്രൻ, കെ.ജി.തോമസ്, കെ.വേണുഗോപാൽ, കെ.രഘു, ശശികുമാർ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ – കെ.ആർ.പ്രസന്നകുമാരൻ നായർ (പ്രസിഡൻറ്) എം.ഏ.തങ്കമണി (സെക്രട്ടറി) എൻ.ജയറാം (ട്രഷറാർ)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോന്നി : കുളത്തുമണ്ണിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാലായിൽ പടിഞ്ഞാറതിൽ രഞ്ജിത രാജനെ (31) ആണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയുടെ ആൺ സുഹൃത്ത് പത്തനാപുരം...

മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത്‌ എത്തിയത് .നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേരക്കുട്ടിയുമുണ്ടായിരുന്നു. ഈ...
- Advertisment -

Most Popular

- Advertisement -