Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി മത്സ്യസമ്പാദ...

പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന : 11 വരെ അപേക്ഷിക്കാം

കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന ( പി.എം.എം.എസ്.വൈ)പദ്ധതി പ്രകാരം ഓരുജല ബയോഫ്ളോക്ക് കുളങ്ങളുടെ നിർമ്മാണം, ഫിഷ് കിയോസ്‌ക് തുടങ്ങിയ പദ്ധതികളിലേയ്ക്ക് ഒക്ടോബർ 11 വരെ അപേക്ഷിക്കാം. 0.1 ഹെക്ടർ (25 സെന്റ്), ബയോഫ്ളോക്ക് കുളം നിർമ്മിച്ച് മത്സ്യം വളർത്താൻ 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 40% രൂപ ഗുണഭോക്താവിന് സബ്‌സിഡിയായി നൽകും. ഫിഷ് കിയോസ്‌ക് പദ്ധതിക്ക് 10 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. ഇതിന്റെ 40% സബ്‌സിഡിയായി ലഭിക്കും. താത്പര്യമുളള അപേക്ഷകർ അതാത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

100 കോടിയോളം രൂപയുടെ തട്ടിപ്പ് : നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം : 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്.കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൂറു കോടിയോളം രൂപയുടെ...

റിപ്പബ്ലിക് ദിനാഘോഷത്തിന് ആലപ്പുഴ ജില്ല ഒരുങ്ങി -മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും

ആലപ്പുഴ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 26 രാവിലെ ഒമ്പതിന് ജില്ലയുടെ ചുമതലയുള്ള കൃഷി  വകുപ്പ് മന്ത്രി പി. പ്രസാദ് ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷൻ  ഗ്രൗണ്ടിൽ ദേശീയപതാക ഉയര്‍ത്തും. പരേഡ് ചടങ്ങുകള്‍ക്കായി...
- Advertisment -

Most Popular

- Advertisement -