Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകോലറയാറിൻ്റെ ശോചനിയാവസ്ഥ...

കോലറയാറിൻ്റെ ശോചനിയാവസ്ഥ : നിവേദനം നൽകി

തിരുവല്ല: നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലു കൂടി കടന്നുപോകുന്ന കോലറയാർ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  നിരണം പഞ്ചായത്ത് പ്രസിഡൻ് അലകസ് ജോൺ പുത്തുപ്പള്ളി പത്തനംതിട്ട കലകട്രക്ക് നിവേദനം നല്കി. വലിയ ആഘോഷമായി രണ്ടു പഞ്ചായത്തുകൾ ചേർന്ന് വൃത്തിയാക്കിയ കോലറയാർ ഇപ്പോൾ പോള കയറി മൂടിയ നിലയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും

പത്തനംതിട്ട : സിപിഐയിൽ നിന്നും രാജിവെച്ച മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേരും.കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കും .സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ...

തിരുവല്ലയിൽ എൽഡിഎഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവല്ല : മാത്യു ടി തോമസിന്റെ തിരുവല്ല നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല വൈഎംസിഎ ജംഗ്ഷനടുത്തുള്ള മുൻസിപ്പൽ ഗ്രൗണ്ടിൽ നടന്ന...
- Advertisment -

Most Popular

- Advertisement -