Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെങ്കോട്ടയില്‍ ഭീകരാക്രമണം...

ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഉമർ നബിയുടെ വീഡിയോ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ട ഭീകരാക്രമണത്തിന് മുൻപുള്ള ഉമർ നബിയുടെ വിഡിയോ പുറത്ത്. ചാവേറാക്രമണങ്ങളെ ന്യായീകരിക്കുന്ന ഇംഗ്ലീഷിലുള്ള വിഡിയോയാണ് പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാർത്ഥത്തിൽ ഇത് ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഇയാൾ വീഡിയോയില്‍ അവകാശപ്പെടുന്നത്. അതേസമയം ,ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്

പത്തനംതിട്ട : സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഭാഗമായി റീജണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍  കോഴഞ്ചേരി താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കുമുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് ഇലന്തൂർ ഈസ്റ്റ് ഭവന്‍സ് വിദ്യാമന്ദിര്‍...

ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിൻവലിച്ച് ഉത്തരവിറക്കിയത്. ആവശ്യങ്ങളിൽ ഒന്നെങ്കിലും അം​ഗീകരിച്ചതിൽ സന്തോഷമെന്നും സമരം അവസാനിപ്പിക്കില്ലെന്നും ആശാവർക്കർമാർ...
- Advertisment -

Most Popular

- Advertisement -