Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡല...

ശബരിമല മണ്ഡല ഉത്സവം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയം പുനർക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശബരിമല മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച്  ദർശന സമയം പുനർക്രമീകരിച്ചു.

രാവിലെ
03.30 –  04:45,
06:30 – 07:00,
08:30 –  10.00,
10:30 – 11:15,
12:00 – 12:30 വരെയും

വൈകിട്ട്
04.30 – 6.15,
06.45- 07.20 എന്നിങ്ങനെയാണ് സമയം പുനർക്രമീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനന്തപുരി ഹിന്ദുമഹാസമ്മേളനം ഒരുക്കങ്ങൾ തുടങ്ങി

തിരുവനന്തപുരം: ഹിന്ദുധർമ പരിഷത്തിന്റെ 15-മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനം 23 മുതൽ 27 വരെ പുത്തിരിക്കണ്ടം മൈതാനത്തു നടത്തും. 23 ന് വൈകിട്ട് 5.30 ന് പശ്ചിമ ബംഗാൾ ഗവർണർ സിവി...

പത്തനംതിട്ട പോക്സോ കേസ് : 13 കാരിയുടെ മൊഴി കളവ് ; പീഡനം നടന്നിട്ടില്ലെന്ന് വൈദ്യ പരിശോധനാ ഫലം

പത്തനംതിട്ട : പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന പരാതി കളവെന്നു പോലീസ് .പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചു .പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത 6...
- Advertisment -

Most Popular

- Advertisement -