Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് വിവാദത്തിൽ...

നീറ്റ് വിവാദത്തിൽ എൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ എഎൻടിഎയോട് വിശദീകരണം തേടി സുപ്രീം കോടതി.സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.വിവാദം നീറ്റ് പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്ന് കോടതി ചൂണ്ടികാട്ടി.

അതേസമയം, എംബിബിഎസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.കേസ്
ജൂലായ് എട്ടിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂടലിൽ പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച് പിതാവ് : സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി

പത്തനംതിട്ട : കൂടലിൽ പതിമൂന്നുകാരനെ പിതാവ് ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി .മർദനത്തിന്റെ ദൃശ്യങ്ങൾ സഹിതം സി.ഡബ്ല്യൂ.സി. പോലീസിന് പരാതി നൽകി. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കാണാനാകുന്നത്....

മരണവീടിന് സമീപം പടക്കം പൊട്ടിച്ച് വിവാഹാഘോഷം ; തടഞ്ഞ് നാട്ടുകാർ ,സംഘർഷം

മലപ്പുറം : നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല് .വിവാഹവീടിന് സമീപം മരണം നടന്ന വീടുള്ളതിനാൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും ഒഴിവാക്കണമെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ച് വരനൊപ്പം എത്തിയവർ ചടങ്ങിൽ പടക്കം പൊട്ടിച്ചതും...
- Advertisment -

Most Popular

- Advertisement -