Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ രഞ്ജിത്തിന്...

സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി : യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല.തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്ന് പ്രോസിക്യൂട്ടർ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു : അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു.ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡിങ് നടത്തി. ഉച്ചയ്‌ക്ക് 3.10ന്...

Kerala Lotteries Results: 02-07-2024 Sthree Sakthi SS-422

1st Prize Rs.7,500,000/- (75 Lakhs) SN 252192 (PALAKKAD) Consolation Prize Rs.8,000/- SO 252192 SP 252192 SR 252192 SS 252192 ST 252192 SU 252192 SV 252192 SW 252192 SX...
- Advertisment -

Most Popular

- Advertisement -