Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeEducationഹയർ സെക്കൻഡറി/...

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം : 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്ന് (22) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

വെബ്സൈറ്റ്: www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS – Kerala

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ തിങ്കൾ രാവിലെ ഏഴുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. ‌‌‌പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽനിന്ന്‌ സ്റ്റാച്യുവഴി പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം- വഴുതക്കാട് -വിമൻസ് കോളേജ് ജങ്ഷൻ– തൈക്കാട്...

ബന്ധുവിനെ യാത്രയാക്കാൻ വന്ദേഭാരതിൽ കയറിയ 12 പേർക്ക് കിട്ടിയത് 36,000 രൂപയുടെ പിഴ

ന്യൂഡൽഹി : വന്ദേഭാരത് ട്രെയിനിൽ ബന്ധുവിനെ യാത്രയാക്കാൻ കയറിയ 12 പേർക്ക് 36,000 രൂപ പിഴ ചുമത്തിയിരിക്കുകയാണ് റെയിൽവേ. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. പ്ലാറ്റ്ഫോം ടിക്കറ്റോ യാത്രാടിക്കറ്റോ ഇല്ലാതെ സ്റ്റേഷനിൽ പ്രവേശിക്കുകയും ട്രെയിനിൽ...
- Advertisment -

Most Popular

- Advertisement -