Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഒരു രൂപക്ക്...

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം : കോഴിക്കോട് കടയ്ക്ക് മുൻപിൽ വൻ തിരക്ക് ; പോലീസ് ലാത്തി വീശി

കോഴിക്കോട് : കോഴിക്കോട് മാനാഞ്ചിറയിൽ ഒരുരൂപാ നോട്ടുമായി വരുന്ന ആദ്യ നൂറുപേർക്ക് ഷൂ സമ്മാനമായി നൽകുമെന്ന ഓഫറിന് പിന്നാലെ കടയ്ക്ക് മുൻപിൽ വൻ തിക്കും തിരക്കും .ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ്  സോഷ്യൽ മീഡിയ വഴി ഷൂ കടയുടെ പരസ്യം നൽകിയത്.ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ആളുകൾ കടയ്ക്ക് മുന്നിൽ തടിച്ചു കൂടി.എത്തിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്

തിരക്ക് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ഉടമകൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കടയുടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരാത്രം: ചിതി ഉയർന്നു – നചികേത ചിതി കേരളത്തിലാദ്യമായി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഏഴാം ദിനം പൂർത്തിയാക്കിയതോടെ മഹാ യാഗത്തിനുള്ള ചിതി ഉയർന്നു. നചികേത ചിതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേരളത്തിൽ ആദ്യമായാണ്. സാധാരണ ഗരുഡന്റെ രൂപത്തിലുള്ള...

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശ്ശൂർ : മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കായൽ കടവിൽ ആയിരുന്നു അപകടം. പ്രദീപ്, സന്തോഷ് എന്നിവരെയാണ് കാണാതായത്. മണൽ വാരി തിരികെ...
- Advertisment -

Most Popular

- Advertisement -