Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsപാക് കാർഗോ...

പാക് കാർഗോ വിമാനം അറബിക്കടലിന്റെ മുകളിൽ കാണാതായി

ഇസ്ലാമാബാദ് : ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് ചരക്കുമായി പോയ പാക്കിസ്ഥാന്റെ ബോയിങ് 737 വിമാനം അറബിക്കടലിന് മുകളിൽ കാണാതായി. വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ബന്ധം വേർപെട്ടത്.വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളുണ്ട്. വിമാനം കറാച്ചിക്ക് തെക്കുപടിഞ്ഞാറായി അറബിക്കടലിൽ തകർന്നു വീണിരിക്കാമെന്നാണ് സൂചന .

ചൊവാഴ്ച്ച രാത്രി 9.18 ഓടെയാണ്‌ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. വിമാനം കണ്ടെത്തുന്നതിനായി വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ തിരച്ചിൽ ആരംഭിച്ചതായി പാക്കിസ്ഥാൻ അധികൃതർ അറിയിച്ചു കെ2 എയർവേയ്‌സിന്റെ വിമാനത്തിന് 27 വർഷം പഴക്കമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി 26 ന് : ഭക്തർക്ക് ദർശനം നടത്താം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  നടക്കുന്ന അഷ്ടമിരോഹിണിയാടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും. തുടർന്ന് ഉച്ചയ്ക്ക് 02.00 മണിയ്ക്ക് അഭിഷേകങ്ങളും നടത്തും . അന്നേ ദിവസം വൈകിട്ട് 05 മണിക്ക്...

അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച:  കർഷകർ പ്രതിസന്ധിയിൽ

തിരുവല്ല: അപ്പർകുട്ടനാട്ടിൽ പാടശേഖരത്ത് മടവീഴ്ച്ച ഉണ്ടായി ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ ദിവങ്ങളിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തോട്ടിൽ വെള്ളം ഉയർന്നതോടെയാണ് പെരിങ്ങര അഞ്ചടികാപ്പോണപ്രം പാടശേഖരത്തിൽ മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചത്. 575...
- Advertisment -

Most Popular

- Advertisement -