Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNews"പ്രതിഷേധ തീപ്പന്തം...

“പ്രതിഷേധ തീപ്പന്തം “ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ആനുകൂല്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടും കെ.പി.സി.സി.സംസ്ഥാന വ്യാപകമായി നടത്തുന്ന “പ്രതിഷേധ തീപ്പന്തം ” ഇലന്തൂരിൽ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് ജയശ്രി മനോജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്,പഞ്ചായത്ത് വൈസ് പ്രസിഡൻ് വിൻസൺ ചിറക്കാല,മേഴ്സി മാത്യൂ, ഇന്ദിര എ.ഇ.,മനോഷ്കുമാർ, സതീദേവി,സോജൻ ജോർജ്ജ്,എം.റ്റി.വർഗീസ്,റോണി മേമുറിയിൽ,രഘുനാഥ്,സീനു ഏബ്രഹാം,ജിജി ജോൺ ,രഞ്ജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേൽശാന്തി നിയമനം : അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖ സമിതിയിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ്  നടപടി സ്വീകരിച്ചത് . ശബരിമല, മാളികപ്പുറം...

വെടിക്കെട്ടിന് പകരം സ്നേഹവീട് : ചലഞ്ച് ഏറ്റെടുത്ത് ചന്ദനപ്പള്ളി

പത്തനംതിട്ട :  ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചരിത്രപ്രധാനമായ തീരുമാനത്തിൽ. ഇക്കൊല്ലത്തെ പെരുന്നാളിനോടനുബന്ധിച്ച് പതിവായി പള്ളി നേരിട്ട് നടത്തിവരുന്ന വെടിക്കെട്ട് ഒഴിവാക്കി, ആ തുക ഉപയോഗിച്ച് ഒരു...
- Advertisment -

Most Popular

- Advertisement -