Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഅനുമോദിച്ചു

അനുമോദിച്ചു

പെരിങ്ങര : പെരിങ്ങര 1 110-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ  SSLC, +2 പരീക്ഷകളിൽ Full A+ നേടിയ കുട്ടികളെ അനുമോദിച്ചു. കരയോഗം പ്രസിഡണ്ട്  പി റ്റി മോഹനൻ നായർ, പി അഭിലാഷ്, എം എൻ രാജശേഖരൻ, കെ ശ്രീകുമാർ, മനോജ് കളരിക്കൽ, രംഗനാഥ് കുറുപ്പ്, എൻ ശ്രീകുമാർ, രാധാകൃഷ്ണൻ പെരിങ്ങര, മുരളീധരൻ എന്നിവർ നേതൃത്വം നൽകി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരവധി മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി

ആലപ്പുഴ: ചമ്പക്കുളത്ത് പുല്ലങ്ങാടി ഭാഗത്ത് നിരവധി മോഷണങ്ങൾ  നടത്തിയ പ്രതിയെ പോലീസ് പിടികൂടി.  രതീഷ് (പൊടിപാറ വക്കൻ) 35 നെയാണ് നെടുമുടി പൊലീസ് സംഘം പിടികൂടിയത്. ഒക്ടോബർ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. പുല്ലങ്ങടി...

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് - പമ്പ വഴി 37,059 പേർ...
- Advertisment -

Most Popular

- Advertisement -