Tuesday, November 11, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaയുവ നീതി...

യുവ നീതി ഗ്യാരണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്‌

തിരുവല്ല :പത്തനംതിട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കായി സാഹചര്യങ്ങളെ മാറ്റുവാൻ കൈപ്പത്തി എന്ന മുദ്രാവാക്യമുയർത്തി, യുവ നീതി ഗ്യാരണ്ടി തെരഞ്ഞെടുപ്പ് ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി യോഗം നടത്തി. ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഖിൽ ഒമനക്കുട്ടൻ,ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ സലീൽ സാലി, കാഞ്ചന എം. കെ, ജനറൽ സെക്രട്ടറിമാർ ജിബിൻ കാലായിൽ, ജിവിൻ പുളിമ്പള്ളിൽ,നിയോജകമണ്ഡലം ഭാരവാഹികളായ റോണി അലക്സ്‌ ഈപ്പൻ, അഡ്വ. ശ്രീജിത്ത്‌ തുളസിദാസ്,സാന്റോ തട്ടാറയിൽ,ജിബിൻ തൈക്കകത്ത്,ഫിലിപ്പ് വർഗീസ്, മണ്ഡലം പ്രസിഡന്റ്‌ മാരായ അഡ്വ. രേഷ്മ രാജേശ്വരി, ഈപ്പൻ ചാക്കോ, ലിജോ പുളിമ്പള്ളിൽ, നിതീഷ് നിരണം,അനൂപ് വർഗീസ്, ജോയൽ ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നിത്തല നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ

മാന്നാർ : ചെന്നിത്തല നവോദയ സ്കൂളിൽ‌ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളായ എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ...

Kerala Lottery Results : 31-03-2025 Win Win W-815

1st Prize Rs.7,500,000/- (75 Lakhs) WX 368845 (ERNAKULAM) Consolation Prize Rs.8,000/- WN 368845 WO 368845 WP 368845 WR 368845 WS 368845 WT 368845 WU 368845 WV 368845 WW...
- Advertisment -

Most Popular

- Advertisement -